Tuesday, May 12, 2009

പുതിയ തുടക്കം..

എന്റെ നിറമുള്ള സ്വപ്നങ്ങളിലേക്ക് എല്ലാര്ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ സ്വാഗതം... കുറെ നാളായി കയ്യില് കുത്താന്‍ വേണ്ടി (ജീവിക്കാന്‍ വേണ്ടി എന്നതിന്റെ ഒരു കടത്തനാടന്‍ പ്രയോഗം) ഉള്ള പരാക്രമത്ത്തിലായതുകൊണ്ട് ഒന്നും എഴുതാന്‍ കഴിഞ്ഞില്ല... പൂര്‍വാധികം ശക്തമായി എഴുതണം എന്ന ആഗ്രഹമുണ്ട്.... ഏതു അളവ് വരെ വിജയിക്കും എന്ന് മാത്രം അറിയില്ല... എന്നാലും അങ്ങ് തുടങ്ങാം അല്ലെ??

പി. എസ്: ഞാനൊരു ആരംഭ ശൂരന്‍ ആണെന്നാ എന്റെ അമ്മ പറയാറ്..