
പെരുവണ്ണാന്മൂഴി.......

ഒരു ദിവസം പുഴയില്‍ കുളിക്കാന്‍ പോകുന്ന വഴിയില്‍ കണ്ടതാനിവനെ..

അങ്ങകലെ കാണുന്നത് 'വാഴമലയാണ്'.. കണ്ണൂരിലെ രാഷ്ട്രീയ കുറ്റവാളികളുടെ ഒളിയിടം ആണിവിടം... മലമുകളിലേക്ക് കയറുന്നതുപോലും വിലക്കിയിരിക്കുന്നു... ചുമ്മാ അങ്ങ് കയറിചെന്നാ ചിലപ്പോ പൊലീസുകാര്‍ എടുത്തങ്ങു പെരുമാറി എന്ന് വരും..

നാടന്‍ ചായക്കട... ഈ ഒരു ഫോട്ടോ എടുക്കാന്‍ ഉദ്ദേശം 50 കിലോ മീറ്റര്‍ എനിക്ക് യാത്ര ചെയ്യേണ്ടി വന്നു, കാരണം ഇങ്ങനെ ഒരു ദൃശ്യം താരതമ്യേന ഒരു ചെറു നഗരമായ എന്റെ ജന്മ നാട്ടില്‍ കണികാണാന്‍ കൂടി കിട്ടില്ല... (അപ്പൊ ഞാന്‍ ഉദേശിച്ചത് മനസിലായിക്കാണുമല്ലോ??)

കടത്തനാടിന്റെ സൌന്ദര്യം... സുപ്രസിദ്ധമായ വടകര sand banks അഴിമുഖത്ത് നിന്നുള്ള ഒരു ദൃശ്യം...